covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6419 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53. ഇതുവരെ 56,21,634 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 28 മരണങ്ങളും സ്ഥിരീകരിച്ചു.68 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 7066 പേരുടെ ഫലം നെഗറ്റീവായി.