പുനലൂർ: വെട്ടിത്തിട്ട പ്രശാന്തിയിൽ വി. ശ്രീനിവാസൻ (69) നിര്യാതനായി. ഭാര്യ: ഷേർളി സോമസുന്ദരം (റിട്ട. അദ്ധ്യാപിക). മക്കൾ: മിഥുൻ ശ്രീനി, പരേതനായ നിഥിൻ ശ്രീനി. മരുമകൾ: ഭാവന.