ഓച്ചിറ: കൊറ്റമ്പള്ളി മുല്ലശേരിൽ പരേതനായ ശ്രീധരന്റെ മകൻ എം.എസ്. രാമചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: അശ്വതി രാമചന്ദ്രൻ, അശ്വിൻ രാമചന്ദ്രൻ. മരുമകൻ: രതീഷ്. സഞ്ചയനം 22ന് രാവിലെ 9ന്.