കിഴക്കേ കല്ലട: ചിറ്റുമല കിഴക്ക് ഗോപിക വിലാസത്തിൽ ഗോപാലകൃഷ്ണൻ (57, സുകു) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സുജിത്ത് ഗോപൻ, ഗോപകുമാർ. മരുമക്കൾ: സന്ധ്യ, രേഷ്മ.