തിരുവനന്തപുരം: സഫയറിൽ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ നീറ്റ്, ജെ.ഇ.ഇ, കീം പരീക്ഷകൾക്കുള്ള പുതിയ റിപ്പീറ്റേഴ്സും റീ റിപ്പീറ്റേഴ്സ് ബാച്ചുകളും 25ന് ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. വി സുനിൽകുമാർ അറിയിച്ചു. ഓൺലൈൻ, ഓഫ്‌ലൈൻ ബാച്ചും ഓൺലൈൻ ഒൺലി ബാച്ചുമുണ്ടായിരിക്കും. മെഡിക്കൽ, എൻജിനിയറിംഗ് പരീക്ഷകൾക്കായി 10 ാം ക്ളാസ്സ് വിദ്യാർത്ഥികൾക്ക് രണ്ട് വർഷ ഇന്റഗ്രേറ്റഡ് പ്ളസ് ടു പ്രോഗ്രാമായ സെനിത് ബാച്ചിലേക്കുള്ള ആദ്യ സ്ക്രീനിംഗ് സ്കോളർഷിപ്പ് പരീക്ഷ ഡിസംബർ 6ന്. ഇതിന് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് www.zephyrentrance.in, 9048473040,9072453050.