കോവളം: പച്ചല്ലൂർ പ്രിയഭവനിൽ പരേതനായ കേശവന്റെ മകൻ മുൻ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ പ്രഭാകരൻ (70) നിര്യാതനായി. ഭാര്യ ശൈലജ. മക്കൾ: ശിവപ്രസാദ്, പ്രിയങ്ക. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.