thyagarajan-82

പന്മന: വടക്കുംതലമേക്ക് അജിനിവാസിൽ ത്യാഗരാജൻ (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജികുമാർ, റീന. മരുമക്കൾ: സന്ധ്യ, സുഭാഷ്. സഞ്ചയനം 23ന് രാവിലെ 8ന്.