എഴുകോൺ: ഇടയ്‌ക്കോട് മങ്ങാട്ട് പൊയ്ക വലിയവിള വീട്ടിൽ എം.എൻ. അർജ്ജുനൻ (54) നിര്യാതനായി. ഭാര്യ: കെ. സുഭദ്ര. മക്കൾ: എ. സീതാലക്ഷ്മി, എ. സേതുരാജ്. മരുമകൻ: പി. മധു. സഞ്ചയനം ഡിസംബർ 2ന് രാത്രി 7ന്.