pushparchana-nadathunnu

കല്ലമ്പലം:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 103 -ാ മത് ജന്മദിനത്തിന്റെ ഭാഗമായി തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും സർവ്വ മത പ്രാർത്ഥനയും നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നിസാം തോട്ടക്കാട് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം എം.എം ഹാഷിം, മണ്ഡലം ഭാരവാഹികളായ വിവേകാനന്ദൻ,ദേവദാസ്,മണിലാൽ,ജോയ്,രാജാറാം,ബേബി ഹെർഷ്,കുമാരി ശോഭ, സുധർമ്മണി തുടങ്ങിയവർ പങ്കെടുത്തു.