വക്കം: നിലയ്ക്കാമുക്ക് പള്ളിമുക്ക് ചിറമൂല ലക്ഷമി ഭവനിൽ കരുണാക രന്റെ ഭാര്യ സി. സരസമ്മ (64) നിര്യാതയായി. മക്കൾ: സജൻ, സജിനി, സജു , മരുമക്കൾ: രജനി, ബാബു, കാർത്തി രാജ് .സഞ്ചയനം ഞായർ രാവിലെ 9 ന്