വൈപ്പിൻ : സൗത്ത് പുതുവൈപ്പ് തിണ്ടിക്കൽ വീട്ടിൽ പരേതനായ അബ്ദുവിന്റെ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: മുഹമ്മദ്, സുബൈദ, വാഹിദ. മരുമക്കൾ: സുനിത, ഹുസൈൻ, ഗഫൂർ .