nov10g

ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയിൽ ബി.ജെ.പി സ്ഥാനാർത്ഥി പരിചയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സ്ക്രട്ടറിമാരായ അജിത് പ്രസാദ്,​ പ്രദീപ്,​വെസ്റ്റ് മേഖല പ്രസിഡന്റ് രാജേഷ് മാധവൻ,​സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി എന്നിവർ സംസാരിച്ചു.