തിരുവനന്തപുരം: പത്രസമ്മേളനം വിളിച്ച് സി.എ.ജിയുടെ അന്തിമറിപ്പോർട്ട് ചോർത്തി നിയമസഭയുടെ അവകാശലംഘനവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയ ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കാൻ തയാറാവണമെന്നും അതിന് ഒത്താശ ചെയ്ത ധനവകുപ്പ് സെക്രട്ടറിയുടെ പേരിൽ അച്ചടക്ക നടപടി എടുക്കണമെന്നും മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. ബാബു ആവശ്യപ്പെട്ടു.