കരുനാഗപ്പള്ളി: പട. സൗത്ത് വയലിൽ പുത്തൻവീട്ടിൽ പരേതനായ സോമരാജന്റെ ഭാര്യ പൊന്നമ്മ (67) നിര്യാതയായി. മക്കൾ: പരേതനായ ഷാൻ, ഷൈനി, ഷൈല. മരുമക്കൾ: ബാബു, മനോജ്.