എഴുകോൺ: കോളന്നൂർ കോണത്ത് മേലത്തിൽ വീട്ടിൽ വെണ്ടർ ആർ. ശിവശങ്കരൻ പിള്ള (71) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: എസ്. അമ്പിളി, എസ്. രവികുമാർ, എസ്. കൃഷ്ണകുമാർ. മരുമക്കൾ: കെ. ജയകുമാർ, മഞ്ജു, പ്രിയ. സഞ്ചയനം 23ന് രാവിലെ 7ന്.