obt

തിരുവനന്തപുരം: പുന്നയ്ക്കാമുകൾ ടി.സി 18/570 ൽ പരേതനായ എ.പി കൃഷ്ണൻ ആശാരിയുടെ മകൻ എ.കെ ലംബോദരദാസ് (90) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: പരേതനായ എ.എൽ സതീഷ് കുമാർ, എ.എൽ പ്രദീപ് കുമാർ, എൽ.ആർ സജിനി ദേവി, എൽ.ആർ. അജിത ദാസ്.