udf

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് തയ്യാറാക്കിയ പ്രകടനപത്രിക ഇന്ന് (21.11.2020 ) പ്രകാശനം ചെയ്യും.
രാവിലെ 11 ന് കെ.പി.സി.സി ഓഫീസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കി പ്രകാശനം ചെയ്യുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അറിയിച്ചു.