nooh

തിരുവനന്തപുരം: കന്യാകുമാരിയിലെ കോൺഗ്രസ് നേതാവായിരുന്ന ഇരവിപുത്തൂർ ആബ്ദീൻ ഗാർഡനിൽ എസ്.എം.മുഹമ്മദ് നൂഹ് (69) തിരുവനന്തപുരം കാര്യവട്ടം പുല്ലാന്നിവിള ബൈതുൽ ഈമാനിൽ നിര്യാതനായി.

ഭാര്യ: ഫസീലാ നൂഹ്.
മക്കൾ: ഫാത്തിമാ ഷെഹ്ന (ക്വസ്റ്റ് ഗ്ലോബൽ), ഷെയ്‌രാ നൂഹ് (ക്യു ബേഴ്സ്റ്റ് ടെക്‌നോളജീസ്), മുർഷിദാ നൂഹ് (ടി.സി.എസ്.).
മരുമക്കൾ: നിഷാദ് എസ്., അനസ് മുഹമ്മദ്.