lalithambika

ആറ്റിപ്ര: കുളത്തൂർ അരശുംമൂട് അഷ്ടമിയിൽ ആറ്റിപ്ര കുടുംബാംഗം എസ്. ലളിതാംബിക ( 67, മുൻ സൂപ്രണ്ട്, വ്യവസായ വകുപ്പ്) നിര്യാതയായി.

ഭർത്താവ്: പരേതനായ രവീന്ദ്രൻ നായർ ( എക്സൈസ്).

മകൾ: ധന്യ.

മരുമകൻ: ആർ.കെ.കമൽ (ആർ.കെ.ഹൗസ്, അമ്പലത്തറ).

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30.