death

ചാലക്കുടി : കണ്ണമ്പുഴ റോഡിൽ അമ്പലപ്പാട്ടുമഠത്തിൽ രാമകൃഷ്ണയ്യർ (85) നിര്യാതനായി. ഭാര്യ : സരോജ. മക്കൾ : വെങ്കിടേഷ്, ഹേമ, ലക്ഷ്മി (ആസ്‌ട്രേലിയ ). മരുമക്കൾ: ആനന്ദി, ശ്രീധർ, ശ്രീനിവാസൻ (ആസ്‌ട്രേലിയ).