divakaran

വാമനപുരം : വാമനപുരം ആനാകുടി കടയിൽ വീട്ടിൽ ദിവാകരൻ.എം (84) നിര്യാതനായി. ഭാര്യ :- പരേതയായ പത്മാക്ഷി.