jameela-75

പള്ളുരുത്തി: തങ്ങൾനഗറിൽ കല്ലുച്ചിറ പാടംവീട്ടിൽ ജമീല (75) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷരീഫ്, നജീബ്, നൂർജഹാൻ, നജ്മ, ബൾക്കീസ്. മരുമക്കൾ: ഇസ്മായിൽ, ജബ്ബാർ, നജ്മു, കുഞ്ഞുമോൾ, റഹ്മത്ത്.