പയ്യോളി : പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ അയനിക്കാട് ചള്ളയിൽ ഗോപാലൻ (75) നിര്യാതനായി. മക്കൾ: സന്തോഷ് (കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, തോടന്നൂർ), പരേതയായ ഷൈമ. മരുമകൾ: രശ്‌മി.