ബാലുശേരി: പനങ്ങാട് പറയരുകണ്ടി രാമകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൻ: രാജേഷ്. മരുമകൾ: അനിഷ. സഞ്ചയനം ഞായറാഴ്ച.