മതിലകം : മതിലകം സെന്റർ കാര്യേഴുത്ത് മാധവൻ മകൻ ബിജു (41) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ : അനുപമ, അഭിനന്ദ്. മാതാവ്: പത്മാവതി. സഹോദരങ്ങൾ: സുനിത, ലത, വിജേഷ് , വിജിത.