ഉഴമലയ്ക്കൽ : ഉഴമലയ്ക്കൽ പരുത്തിക്കുഴി പാറുവള്ളിക്കോണത്ത് വീട്ടിൽ എൽ. രാധാകൃഷ്ണൻ(74 ) നിര്യാതനായി. ഭാര്യ:എസ്. രാധ.മക്കൾ ലതിക, ലേഖ. മരുമക്കൾ: മധു, സജി. സംസ്‌കാരം : ഇന്ന് രാവിലെ 10.30ന്