vld-1

വെള്ളറട: ചെറിയകൊല്ല വേങ്കോട് ഔരച്ചൽ നാരായണ മന്ദിരത്തിൽ ദേവകിയമ്മ (81) നിര്യാതയായി മക്കൾ: പരേതനായ മധുസൂദനൻ നായർ, മോഹനകുമാർ, രാജേഷ് കുമാർ മരുമക്കൾ: ബിന്ദു, ദിവ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.