മൈലം: കളീലഴികത്തുവീട്ടിൽ പരേതനായ വൈ. ജോർജിന്റെ ഭാര്യ കുഞ്ഞമ്മ (93) നിര്യാതയായി.മക്കൾ: തങ്കമ്മ കുഞ്ഞച്ചൻ (പൂനെ), ജി. ബേബി, ജി. പാപ്പച്ചൻ (പൂനെ), ജി. രാജു (റിട്ട. സൂപ്രണ്ട്, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ലീലാമ്മ തോമസ്, ജി. ബാബു. മരുമക്കൾ: കുഞ്ഞച്ചൻ, കുഞ്ഞൂഞ്ഞമ്മ ബേബി, പെടിയമ്മ പാപ്പച്ചൻ, ലിസി രാജു (റിട്ട. എച്ച്.എം, എം.ടി.എച്ച്.എസ്, ചണ്ണപ്പേട്ട), തോമസ്കുട്ടി, റഹേലമ്മ ബാബു (ജി.എൽ.പി.എസ്, ഇഞ്ചക്കാട്).