ചവറസൗത്ത്: നടുവത്തുചേരി പുളിവിളയിൽ പരേതനായ സുന്ദരന്റെ ഭാര്യ രേണുക (60) നിര്യാതയായി. മക്കൾ: അഖിൽ, അഖില. മരുമകൻ: ഉമേഷ്. സഞ്ചയനം 23ന് രാവിലെ 7ന്.