radhamaniyamma-71

മു​ഖത്ത​ല: തൃ​ക്കോ​വിൽവ​ട്ടം ഇ​ലയിൽ എട്ടിൽ വീട്ടിൽ ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള​യുടെ (റി​ട്ട. എ​ക്‌​സൈസ്) ഭാ​ര്യ രാ​ധാ​മ​ണി​അ​മ്മ (71) നി​ര്യാ​ത​യായി. മക്കൾ: ജി. രാ​ധാ​കൃ​ഷ്​ണ​പി​ള്ള (എ​സ്.സി.ബി), ജി. ഹ​രി​കു​മാർ (ഫ​യർ ഫോ​ഴ്‌​സ്), ജി. ശ്രീ​കു​മാർ (ശ്രീ​കൃഷ്ണ കോ​ളേ​ജ്). മ​രു​മക്കൾ: എസ്. ശ്രീ​ജ (ഐ.ടി.ഐ), ബിന്ദു (ഗ​വ. ഹ​യർ സെ​ക്കൻ​ഡ​റി), സ​രി​ത (കെ.എ​സ്.ഇ.ബി).