കള്ളിക്കാട്:കള്ളിക്കാട് രശ്മി ഭവനിൽ എസ്.തുളസീധരൻ (65) നിര്യതനായി.ഭാര്യ:ഗീത.മക്കൾ:രശ്മി,രമ്യ.മരുമക്കൾ:പ്രമോദ്, അനിൽകുമാർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 8ന്.