പൂവാർ: കാക്കതോട്ടം വൃന്ദാ ഭവനിൽ പരേതനായ സുന്ദരത്തിന്റെ ഭാര്യ എൽ.ലീല (64) നിര്യാതയായി.മക്കൾ: വരുൺ, വൃന്ദ, ഷീന. മരുമക്കൾ: പ്രതീഷ്, ബൈജു. സഞ്ചയനം തിങ്കളാഴച രാവിലെ 11ന്.