പാറശാല: മര്യാപുരം കൊച്ചോട്ടു കോണം ആമ്പാടിയിൽ വി.ബാലകൃഷ്ണൻ (92,റിട്ട. കെ.എസ്.ആർ.ടി സി.) നിര്യാതനായി. ഭാര്യ: ജെ.ഗോമതി .മക്കൾ: അനിൽകുമാർ.ബി.ജി , അനിതകുമാരി.ബി.ജി , അജന്തകുമാരി ബി.ജി. മരുമകൾ: ബീജ.കെ.എൽ (രാധിക), ജയകൃഷ്ണൻ .ആർ , വത്സ കുമാർ.ടി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന് .