വിതുര:ചെറ്റച്ചൽ മരുതുംമൂട് കോണത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (86) നിര്യാതയായി.മക്കൾ:സുശീലാമ്മ, വിജയകുമാർ,സതീശൻനായർ, ഗിരികുമാർ, ശോഭനകുമാരി, അനിലകുമാരി, ഗോപകുമാർ, ഷീബകുമാരി.മരുമക്കൾ:അപ്പുക്കുട്ടൻനായർ, രാധാമണി, വിജയകുമാരി, രത്നമ്മ,സുധാകരൻനായർ,ബിന്ദുകുമാരി,അനിൽകുമാർ,ജിഷ,സജികുമാർ,പരേതയായ ഗീതാകുമാരി.സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.