വിതുര:ഇറയംകോട് മേക്കുംകര പുത്തൻവീട്ടിൽ ടി.അപ്പു (84) നിര്യാതനായി .ഭാര്യ:ബാവമ്മ.മക്കൾ:വിതുര അനിൽ (പട്ടികജാതി മോർച്ച അരുവിക്കര മണ്ഡലം പ്രസിഡൻറ്), ഷീജ, അനിത. മരുമക്കൾ:സന്ധ്യ,ജോയി, രാജേഷ്.പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 4.30ന്