obitury

നെടുമങ്ങാട്: അരുവിക്കര കണ്ണങ്കാരത്ത് വീട്ടിൽ പരേതനായ മാധവൻ ആശാരിയുടെ മകൻ ദിനു കുമാർ (36) നിര്യാതനായി. കെ.എസ്.ഇ.ബി വെള്ളനാട് സെക്ഷനിലെ ലൈൻമാനായിരുന്നു. അമ്മ: ശ്യാമള. സഹോദരങ്ങൾ: ദീപുകുമാർ, ദീപ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30 ന്.