കുന്നത്തുകാൽ : വണ്ടിത്തടം അരുമാനൂർകോണം ജിഷ ഭവനിൽ ഡി. തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: വിൽസൺ, പരേതയായ നിർമ്മല, പരേതയായ പ്രേമ, ഉഷ. മരുമക്കൾ: ജോൺസൺ, ജോർജ്.
സുശീലപണിക്കർ
ബാലരാമപുരം : വിളികുളം സജി വിലാസത്തിൽ സുശീലപണിക്കർ (78) നിര്യാതനായി.
ഭാര്യ: അംബിക. മക്കൾ: സജി, ശ്രീകാന്ത്. മരുമക്കൾ: അനില, സുബിത. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച 9ന്.
വിക്ടർ ശാന്തരത്‌നം
നെയ്യാറ്റിൻകര : ഇരുമ്പിൽ കൊല്ലവംവിള ട്രിനിറ്റി കോട്ടേജിൽ ഇ. വിക്ടർ ശാന്തരത്‌നം (റിട്ട. ഐ.എസ്.ആർ.ഒ., 70) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷീല, റീന, ഷീന. മരുമക്കൾ: സജിത്ത്, ഷൈലോക് (എസ്.ഐ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ), പരേതനായ ലോറൻസ്.
ശ്രീധരൻനായർ
തിരുവനന്തപുരം : പട്ടം, ആദർശ് നഗറിൽ മാവർത്തലവീട്ടിൽ എ.എൻ. 115 ൽ ജി. ശ്രീധരൻനായർ (95, റിട്ട. എ.ഇ, വാട്ടർ അതോറിട്ടി) നിര്യാതനായി. ഭാര്യ: ശ്രീകുമാരിഅമ്മ. സഞ്ചയനം: 26ന് രാവിലെ 8ന്.