വക്കം: മണനാക്ക് ആർ.ജെ. ഹൗസിൽ എ.ആർ. അബ്ദുൾ വഹാബ് (74 , റിട്ട. മിലിട്ടറി ) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഹ . മക്കൾ. റാഫി , ജോഫി ,ഷെഫി , ഷാൻ, ജിതു. മരുമക്കൾ: സിമ്മി, ഫൈസൽ, നസിയ, സമീറ, ഷമീർ ഖാൻ.