മഞ്ഞപ്ര: മേരിഗിരി മാടവന പൈലിയുടെ ഭാര്യ മറിയം (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മേരിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ഷാജി, ബെന്നി, സെബി. മരുമക്കൾ: തോമസ്, സിൽവി, ദിവ്യ, സോബി.