v-sudheendran

വർക്കല: ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിനു സമീപം ഇന്ദിരാപാർക്ക് തീരം വീട്ടിൽ വി.സുധീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ലീല സുധീന്ദ്രൻ. മക്കൾ: സുലിലിജിൻ, ഷാനിബിജു, ഷിജിൻ സുധീന്ദ്രൻ. മരുമക്കൾ: ലിജിൻ ശ്രീനിവാസൻ, ബിജുസുഗതൻ, അരുണിമഷിജിൻ. മരണാനന്തരചടങ്ങ് ഡിസംബർ 4 രാവിലെ.