nov21aa

ആറ്റിങ്ങൽ: അവനവഞ്ചേരി അമൃതാലായത്തിൽ ശങ്കരനാരായണ പിള്ള(83) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ :അമൃത കുമാർ, അമൃത (സി-ഡാക്,തിരുവനന്തപുരം). ‌മരുമകൻ: സെന്തിൽ കുമാർ (സി-ഡാക്,തിരുവനന്തപുരം). സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്