നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സംഗമം നടത്തി.സി.പി.എം.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സംഗമം ഉദ്ഘാടനം ചെയ്തു.എം.എൽ.എ കെ.ആൻസലൻ അദ്ധ്യക്ഷനായിരുന്നു.സി.പി.എം ഏര്യാ സെക്രട്ടറി ടി.ശ്രീകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി അയ്യപ്പൻ നായർ,മുൻ ചെയർ പേഴ്‌സൺ ഡബ്ള്യു.ആർ.ഹീബ,പി.കെ.രാജ്‌മോഹൻ,വിവിധ കക്ഷി നേതാക്കളായ പ്രസാദ്,സുരേഷ്,നെയ്യാറ്റിൻകര രവി എന്നിവർ പങ്കെടുത്തു.