obituary

ചാവക്കാട്: ചാവക്കാട് ടൗണിൽ പണിക്കവീട്ടിൽ താമരത്ത് പരേതനായ അലിയുടെ മകൻ അയൂബ് ഖാൻ (55) നിര്യാതനായി. കബറടക്കം നടത്തി. ചാവക്കാട് ടൗണിൽ വ്യാപാരിയാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഉമ്മ: ഷെരീഫ. ഭാര്യ: മെഹ്ജബിൻ. മക്കൾ: ഈസ, തസ്‌നീം മറിയ.