lakshmana-iyer

കോട്ടയ്ക്കകം :പടിഞ്ഞാറേ തെരുവ് പുന്നയ്ക്കൽ റോഡ് പി.ആർ.ആർ.എ 20ൽ മുതിർന്ന പാചക വിദഗ്ദ്ധനും തെക്കേ തെരുവ് അമ്മൻ കോവിൽ മുൻ കോമരവുമായ ജി .ലക്ഷ്മണ അയ്യർ ( 90 ) നിര്യാതനായി. ഭാര്യ : പരേതയായ ഭുവനേശ്വരി.

മക്കൾ : ഗോപാലകൃഷ്ണൻ (മൃദംഗം കലാകാരൻ), വൈദ്യനാഥൻ.മരുമക്കൾ : സമീല, ഉഷ (സർവ്വേ കാര്യാലയം, വഴുതക്കാട്)