ഇഞ്ചക്കാട്: ചന്ദ്രിക വിലാസത്തിൽ (മരുതൂർ വീട്) വാസുദേവൻപിള്ള (56) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: വിഷ്ണു വി. പിള്ള, ഐശ്വര്യ.