പെരുമ്പഴുതൂർ : ശിവശക്തി ഭവനിൽ മണിയമ്മ (70) നിര്യാതയായി. മക്കൾ: ശിവൻകുട്ടി, രാജേന്ദ്രൻ, രേണുക. മരുമക്കൾ: സുമ, മഞ്ജു, രവികുമാർ. സഞ്ചയനം: 24ന്.