പത്തനാപുരം: കാര്യറ ചെമ്പകശേരി വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മ (80) നിര്യാതയായി . മക്കൾ: സനൽ കുമാർ, മുരളീധരൻപിള്ള, ശശികല മോഹൻ, സന്തോഷ് കുമാർ. മരുമക്കൾ: മോഹനചന്ദ്രൻ നായർ, ജയശ്രീ സനൽ, ജയശ്രീ മുരളി, നമിതനാഥ്.