പുനലൂർ: വെട്ടിപ്പുഴ സൗത്ത് പുത്തൻ ബംഗ്ലാവിൽ പരേതനായ പി.എം. പാപ്പച്ചന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ: അച്ചാമ്മ, ലീലാമ്മ, കുഞ്ഞമ്മ, ഗ്രേസി, കുഞ്ഞുമോൾ, ശലോമി. മരുമക്കൾ: തോമസ്, രാജൻ, ആർക്കെയ്ഞ്ചൽ, പരേതനായ ജോർജ്.