sebastian-kavu-86

മട്ടാഞ്ചേരി: ഈരവേലി തോട്ടുങ്കൽവീട്ടിൽ സെബാസ്റ്റ്യൻ കാവു (86) നിര്യാതനായി. ഭാര്യ: പരേതയായ ജോസ്‌ഫൈൻ. മക്കൾ: റാഫേൽ, സിസിലി, ജോസഫ്, കസ്‌മേൽ, ഗ്ലോഡ്വിൻ, വിക്ടോറിയ, ജെയിംസ്, ഹാരിസ്, പരേതനായ ബിജു, പരേതയായ മെർലിൻ. മരുമക്കൾ: പരേതനായ ജോൺസൺ, ബെറ്റ്‌സി, പ്രിയ, നിഷ, ആൻഡ്രൂസ്, ട്രീസ ജോസ്ഫിൻ, റോസി.