ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 14ാം വാർഡിൽ വാലയിൽ ജയിംസ് (73)നിര്യാതനായി.ഭാര്യ പരേതയായ അൽഫോൻസ.മക്കൾ:ഫാദർ ആന്റണി (സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പള്ളിത്തോട്),റോസമ്മ,മേരി ഗ്രേയ്സ്, സെബാസ്റ്റ്യൻ. മരുമക്കൾ:വർഗീസ്,ജോൺസൺ,മേരി ലാലി.